Tag: Local body elections

Local Body election | bignewslive

തദ്ദേശ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് മുന്നേറ്റം, ഗ്രാമപഞ്ചായത്തുകളില്‍ 482 ഇടത്തും ചെങ്കൊടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും എല്‍ഡിഎഫിനാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 482 ഇടത്ത് എല്‍ഡിഎഫും ...

ldf | bignews live

തിരുവനന്തപുരത്ത് എട്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചിരിക്കുകയാണ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എട്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് ലീഡ് ...

third phase election, campaign ends | bignewslive

തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം: പരസ്യ പ്രചാരണം അവസാനിച്ചു, തെരഞ്ഞെടുപ്പ് നടക്കുന്നത് 6867 വാര്‍ഡുകളിലേക്ക്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ അവസാനഘട്ട പരസ്യ പ്രചാരണം അവസാനിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച (ഡിസംബര്‍ 14) നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 354 ...

ldf manifesto out

തദ്ദേശ തെരഞ്ഞെടുപ്പ്; 10 ലക്ഷം പേര്‍ക്ക് തൊഴില്‍, ക്ഷേമപെന്‍ഷന്‍ 1500ആയി ഉയര്‍ത്തും, എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി, വാഗ്ദാനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. 'വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്' എന്നതാണ് എല്‍ഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന മുദ്രാവാക്യം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ...

തദ്ദേശ തിരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.