Tag: local body election kerala

Local Body election | bignewslive

തദ്ദേശ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് മുന്നേറ്റം, ഗ്രാമപഞ്ചായത്തുകളില്‍ 482 ഇടത്തും ചെങ്കൊടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും എല്‍ഡിഎഫിനാണ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 482 ഇടത്ത് എല്‍ഡിഎഫും ...

local body election 2020 | bignewslive

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ മികച്ച പോളിംഗ്, അവസാന മണിക്കൂറിലേയ്ക്ക് കടക്കുമ്പോള്‍ വോട്ട് രേഖപ്പെടുത്തിയത് 68ശതമാനം വരെ

തിരുവനന്തപുരം: സംസ്ഥാനം ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. മൂന്ന് ഘട്ടമായി നടത്താന്‍ തീരുമാനിച്ച തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ അഞ്ച് ജില്ലകളിലെ വിധിയെഴുത്താണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

health minister | bignewslive

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോവിഡ് വ്യാപനം കൂടിയേക്കും, വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി, മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും ശക്തമാകുകയാണ്. എന്നാല്‍ പ്രചാരണ സമയത്ത് കോവിഡ് വ്യാപനം കൂടിയേക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. ...

ldf manifesto out

തദ്ദേശ തെരഞ്ഞെടുപ്പ്; 10 ലക്ഷം പേര്‍ക്ക് തൊഴില്‍, ക്ഷേമപെന്‍ഷന്‍ 1500ആയി ഉയര്‍ത്തും, എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി, വാഗ്ദാനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. 'വികസനത്തിന് ഒരു വോട്ട്, സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്' എന്നതാണ് എല്‍ഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന മുദ്രാവാക്യം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ...

തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കേരളം; നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍

തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കേരളം; നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് മുതല്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടക്കുകയാണ് സംസ്ഥാനം. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തുടങ്ങും. ഒരാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. പ്രവൃത്തി ദിവസങ്ങളില്‍ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.