Tag: lkerala

ആലപ്പുഴയിലെ പോലീസുകാരനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു; മറ്റ് പോലീസുകാരേയും ഉടൻ പരിശോധിക്കും: ആശങ്ക ഉയരുന്നു

ആലപ്പുഴയിലെ പോലീസുകാരനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചു; മറ്റ് പോലീസുകാരേയും ഉടൻ പരിശോധിക്കും: ആശങ്ക ഉയരുന്നു

ആലപ്പുഴ: ആലപ്പുഴയിലും കൊവിഡ് പിടിമുറുക്കുന്നു. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ പോലീസുകാരനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. പോലീസുകാരനൊപ്പം വീട്ടിലെ മറ്റ് നാല് കുടുംബാംഗങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ...

Recent News