‘പാര്‍ട്ടിയെ ജനമനസുകളിലെത്തിച്ച മനുഷ്യന്’ എല്‍കെ അദ്വാനിക്ക് മോഡിയുടെ പിറന്നാള്‍ ആശംസ
ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. കേന്ദ്ര ആഭ്യന്തര ...