Tag: Liverpool

വമ്പൻമാർക്ക് എല്ലാം നാണക്കേട്; ലിവർ പൂൾ വഴങ്ങിയത് 7 ഗോൾ, യുണൈറ്റഡ് 6 ഗോൾ; പ്രീമിയർ ലീഗിലും വൻ അട്ടിമറികൾ

വമ്പൻമാർക്ക് എല്ലാം നാണക്കേട്; ലിവർ പൂൾ വഴങ്ങിയത് 7 ഗോൾ, യുണൈറ്റഡ് 6 ഗോൾ; പ്രീമിയർ ലീഗിലും വൻ അട്ടിമറികൾ

ലണ്ടൻ: ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചാമ്പ്യൻസ് ലീഗിൽ മെസിയുടെ ബാഴ്‌സലോണയെ ബയേൺ മ്യൂണിക്ക് 8-2ന് നാണംകെടുത്തിയതിന്റെ അമ്പരപ്പ് മാറാത്ത ഫുട്‌ബോൾ ഫാൻസിനെ ഞെട്ടിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ്. ...

മെസിയും റോണോയുമല്ല; പുതിയ അവകാശി;വിർജിൽ വാൻഡൈക്ക് മികച്ച യൂറോപ്യൻ ഫുട്‌ബോളർ; മെസി ഫോർവേഡ്

മെസിയും റോണോയുമല്ല; പുതിയ അവകാശി;വിർജിൽ വാൻഡൈക്ക് മികച്ച യൂറോപ്യൻ ഫുട്‌ബോളർ; മെസി ഫോർവേഡ്

പാരീസ്: യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദ ഇയർ പുരസ്‌കാരം ലിവർപൂൾ താരം വിർജിൽ വാൻഡൈക്കിനെ തേടിയെത്തി. മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ് മികച്ച യൂറോപ്യൻ ഫുട്‌ബോളർ പട്ടം ...

മുഹമ്മദ് സലാ തുണച്ചു; മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ കുറഞ്ഞു; ഇസ്ലാമോഫോബിയയും കുറഞ്ഞു!

മുഹമ്മദ് സലാ തുണച്ചു; മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ കുറഞ്ഞു; ഇസ്ലാമോഫോബിയയും കുറഞ്ഞു!

ലണ്ടന്‍: ലിവര്‍പൂള്‍ പട്ടണത്തിലെ മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങളും ഇസ്ലാമോഫോബിയയും വന്‍തോതില്‍ കുറച്ച് ലിവര്‍പൂള്‍ ക്ലബും താരം മുഹമ്മദ് സലായും. 2017ല്‍ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സല എത്തിയതിന് ...

പ്രീമിയര്‍ ലീഗ് പോയാലെന്താ? കൈയ്യില്‍ യൂറോപ്യന്‍ കിരീടമല്ലേ..! ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ ആറാം തമ്പുരാനായി ലിവര്‍പൂള്‍

പ്രീമിയര്‍ ലീഗ് പോയാലെന്താ? കൈയ്യില്‍ യൂറോപ്യന്‍ കിരീടമല്ലേ..! ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ ആറാം തമ്പുരാനായി ലിവര്‍പൂള്‍

മാഡ്രിഡ്: ഇംഗ്ലീഷ് കിരീടം കൈവിട്ട ലിവര്‍പൂളിനെ ചേര്‍ത്തുപിടിച്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം. പ്രീമിയര്‍ ലീഗ് കിരീടം കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട ചെമ്പടയെ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട നേട്ടം ആഘോഷിച്ച് മാഞ്ചസ്റ്റര്‍ സിറ്റി; ഒരൊറ്റ തോല്‍വിയുള്ള ലിവര്‍പൂളിന് കപ്പില്ല; കണ്ണീരില്‍ ആരാധകര്‍; ഗോള്‍ഡന്‍ ബൂട്ട് പങ്കിട്ട് സലാ; ഗോള്‍ഡന്‍ ഗ്ലോവ് അലിസണ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട നേട്ടം ആഘോഷിച്ച് മാഞ്ചസ്റ്റര്‍ സിറ്റി; ഒരൊറ്റ തോല്‍വിയുള്ള ലിവര്‍പൂളിന് കപ്പില്ല; കണ്ണീരില്‍ ആരാധകര്‍; ഗോള്‍ഡന്‍ ബൂട്ട് പങ്കിട്ട് സലാ; ഗോള്‍ഡന്‍ ഗ്ലോവ് അലിസണ്

മാഞ്ചസ്റ്റര്‍: ഒടുവില്‍ പോയിന്റ് പട്ടികയിലെ അനിശ്ചിതങ്ങള്‍ക്കൊടുവില്‍ 98 പോയന്റുകളുമായി ഒന്നാംസ്ഥാനത്ത് നിലയുറപ്പിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ കിരീടം തട്ടിയെടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി. എവേ മത്സരത്തില്‍ ബ്രൈട്ടണെ ഒന്നിനെതിരെ നാലു ...

ലിവര്‍പൂളിന് എതിരാളി അയാക്‌സല്ല! സെക്കന്റ് ഹാഫില്‍ അവിശ്വസനീയ തിരിച്ചുവരവില്‍ ടോട്ടനത്തിന് വിജയം; ചാമ്പ്യന്‍സ് ലീഗില്‍ ഇനി ഇംഗ്ലീഷ് ഫൈനല്‍!

ലിവര്‍പൂളിന് എതിരാളി അയാക്‌സല്ല! സെക്കന്റ് ഹാഫില്‍ അവിശ്വസനീയ തിരിച്ചുവരവില്‍ ടോട്ടനത്തിന് വിജയം; ചാമ്പ്യന്‍സ് ലീഗില്‍ ഇനി ഇംഗ്ലീഷ് ഫൈനല്‍!

ആംസ്റ്റര്‍ഡാം: ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് അത്ഭുതങ്ങളുടേത് കൂടിയാണ്. ആദ്യപാദത്തിലെ അപ്രമാദിത്വം രണ്ടാം പാദത്തില്‍ തകര്‍ന്നടിയുന്നതാണ് ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ പോരാട്ടങ്ങളില്‍ രണ്ടിലും കണ്ടത്. രണ്ടാം സെമിഫൈനലിലും ഇത് ...

മെസിക്ക് 600; ബാഴ്‌സയ്ക്ക് 500! ലിവര്‍പൂളിനെ ഗോള്‍ മഴയില്‍ നനച്ച് ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം; മെസിക്ക് ഇരട്ടഗോള്‍

മെസിക്ക് 600; ബാഴ്‌സയ്ക്ക് 500! ലിവര്‍പൂളിനെ ഗോള്‍ മഴയില്‍ നനച്ച് ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം; മെസിക്ക് ഇരട്ടഗോള്‍

ന്യൂകാംപ്: അത്ഭുതങ്ങളൊന്നും നടന്നില്ല, യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യപാദ പോരാട്ടത്തില്‍ ബാഴ്‌സലോണയും ലിവര്‍പൂളും ഏറ്റുമുട്ടിയപ്പോള്‍ ജയം ബാഴ്‌സയ്ക്ക്. മെസിയുടെ ഇരട്ടഗോള്‍ ഉള്‍പ്പടെ ഏകപക്ഷീയമായ മൂന്ന് ...

സ്‌റ്റേഡിയത്തില്‍ നിന്നും സലായ്‌ക്കെതിരെ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കി കാണികള്‍; അന്വേഷണം പ്രഖ്യാപിച്ച് പോലീസ്

സ്‌റ്റേഡിയത്തില്‍ നിന്നും സലായ്‌ക്കെതിരെ മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കി കാണികള്‍; അന്വേഷണം പ്രഖ്യാപിച്ച് പോലീസ്

ലണ്ടന്‍: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കെതിരെ സ്റ്റേഡിയത്തില്‍ നിന്നും കാണികള്‍ മുസ്ലിങ്ങളെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ മെട്രോ പൊളിറ്റന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ...

സിറ്റിയെ കിരീടമണിയിക്കാന്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് സഹായിക്കും! വിചിത്ര പദ്ധതിയുമായി വെസ്റ്റ്ഹാം പരിശീലകന്‍

സിറ്റിയെ കിരീടമണിയിക്കാന്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് സഹായിക്കും! വിചിത്ര പദ്ധതിയുമായി വെസ്റ്റ്ഹാം പരിശീലകന്‍

ലണ്ടന്‍: പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഇന്ന് ലിവര്‍പൂളിന് ജീവന്‍ മരണ പോരാട്ടമാണ്. വെസ്റ്റ് ഹാമിനെ അവരുടെ തട്ടകത്തില്‍ നേരിടുന്ന ലിവര്‍പൂളിന് വിജയത്തില്‍ കുറഞ്ഞൊരു സ്വപ്‌നമില്ല. ലിവര്‍പൂളിന് വെറും ...

പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് തുടര്‍ത്തോല്‍വി, ലെസ്റ്ററിനോടും തോറ്റു; ലിവര്‍പൂള്‍, യുണൈറ്റഡ്, ടോട്ടനം വിജയത്തേരില്‍

പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് തുടര്‍ത്തോല്‍വി, ലെസ്റ്ററിനോടും തോറ്റു; ലിവര്‍പൂള്‍, യുണൈറ്റഡ്, ടോട്ടനം വിജയത്തേരില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ വീണ്ടും തോറ്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തു നിന്നും താഴോട്ട് ഇറങ്ങി മാഞ്ചസ്റ്റര്‍ സിറ്റി. ലെസ്റ്റര്‍ സിറ്റിയോടാണ് മൂന്നാം തോല്‍വി. പെപ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.