കാര്‍ഷിക ബില്ലിനെതിരെ കത്തിയാളി കര്‍ഷക രോഷം; ഇന്ത്യ ഗേറ്റിന് സമീപം ട്രാക്ടറിന് തീയിട്ടു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരെ കര്‍ഷക രോഷം കത്തിയാളുന്നു. ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വെച്ചതിന് പിന്നാലെയാണ് രാജ്യത്തിന്റെ പല കോണിലും വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്. ഇപ്പോള്‍ ...