Tag: literature

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം അഭയാര്‍ത്ഥി തടവറയിലേക്ക്! ലോകത്തെ അത്ഭുതപ്പെടുത്തി വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ പുസ്തകമെഴുതി ബൂചാനി!

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം അഭയാര്‍ത്ഥി തടവറയിലേക്ക്! ലോകത്തെ അത്ഭുതപ്പെടുത്തി വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ പുസ്തകമെഴുതി ബൂചാനി!

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന തുകയുള്ള വിക്ടോറിയന്‍ സാഹിത്യ പുരസ്‌കാരം ഇറാനിയന്‍ വംശജന്‍ ബെഹ്‌റൗസ് ബൂചാനിക്ക്. ഇദ്ദേഹത്തിന്റെ 'നോ ഫ്രണ്ട് ബട്ട് ദ മൗണ്ടന്‍സ്' എന്ന കൃതിക്കാണ് ...

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വിജെ ജെയിംസിന്റെ നിരീശ്വരന്‍ മികച്ച നോവല്‍; മിണ്ടാപ്രാണി മികച്ച കവിത; ആറ്റൂര്‍ രവിവര്‍മ്മയ്ക്കും, കെഎന്‍ പണിക്കര്‍ക്കും വിശിഷ്ടാംഗത്വം

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വിജെ ജെയിംസിന്റെ നിരീശ്വരന്‍ മികച്ച നോവല്‍; മിണ്ടാപ്രാണി മികച്ച കവിത; ആറ്റൂര്‍ രവിവര്‍മ്മയ്ക്കും, കെഎന്‍ പണിക്കര്‍ക്കും വിശിഷ്ടാംഗത്വം

തൃശ്ശൂര്‍: 2017ലെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ്റൂര്‍ രവിവര്‍മ്മ, കെഎന്‍ പണിക്കര്‍ എന്നിവര്‍ക്ക് വിശിഷ്ടാ അംഗത്വം ലഭിച്ചു. കെ അജിത, പഴവിള രമേശന്‍ എന്നിവരുള്‍പ്പെടെ അഞ്ച് ...

പശുവിനെ ചൊല്ലി രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സംസാരിച്ചു, ഭീഷണിയുമായി ഹിന്ദു സംഘടനകള്‍; അജ്മീര്‍ സാഹിത്യോത്സവത്തില്‍ നിന്ന് നസ്‌റുദ്ദീന്‍ ഷായെ ഒഴിവാക്കി

പശുവിനെ ചൊല്ലി രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സംസാരിച്ചു, ഭീഷണിയുമായി ഹിന്ദു സംഘടനകള്‍; അജ്മീര്‍ സാഹിത്യോത്സവത്തില്‍ നിന്ന് നസ്‌റുദ്ദീന്‍ ഷായെ ഒഴിവാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് പശുവിനെ ചൊല്ലി നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളെ വിമര്‍ശിച്ച ബോളിവുഡ് താരം നസ്‌റുദ്ദീന്‍ ഷായുടെ അജ്മീര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ പരിപാടി റദ്ദാക്കി. ഹിന്ദു സംഘടനകളുടെ ഭീഷണിയെ ...

സാഹിത്യത്തിനുള്ള ജ്ഞാനപീഠ പുരസ്‌കാരം; ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്

സാഹിത്യത്തിനുള്ള ജ്ഞാനപീഠ പുരസ്‌കാരം; ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷിന്

ന്യൂഡല്‍ഹി: സാഹിത്യത്തിനുള്ള 2018ലെ ജ്ഞാനപീഠ പുരസ്‌കാരം അമിതാവ് ഘോഷിന്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ജ്ഞാനപീഠ പുരസ്‌കാര നിര്‍ണയ സമിതിയാണ് രാജ്യത്തെ പരമോന്നത സാഹത്യ പുരസ്‌കാരത്തിനായി ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റ് ...

നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു

നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു

കോഴിക്കോട്: ഡിസി കിഴക്കെമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന നാലാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2019 ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് ബീച്ചിലാണ് ലിറ്ററേച്ചര്‍ ...

എഴുത്തുകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ ടികെ രവീന്ദ്രന്‍ വിടവാങ്ങി ; നിര്യാണത്തില്‍ മുഖ്യമന്തി അനുശോചിച്ചു

എഴുത്തുകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ ടികെ രവീന്ദ്രന്‍ വിടവാങ്ങി ; നിര്യാണത്തില്‍ മുഖ്യമന്തി അനുശോചിച്ചു

കോഴിക്കോട്: ചരിത്രകാരനും, കവിയും, നിരൂപകനും, കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ ടി കെ രവീന്ദ്രന്‍ (86)അന്തരിച്ചു. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ...

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം, ഇതോടെ വര്‍ധിച്ചത് തന്റെ ഉത്തരവാദിത്തം : എം മുകുന്ദന്‍

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം, ഇതോടെ വര്‍ധിച്ചത് തന്റെ ഉത്തരവാദിത്തം : എം മുകുന്ദന്‍

തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, പുരസ്‌കാരം ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്നും സാഹിത്യകാരന്‍ എം മുകുന്ദന്‍. അതോടൊപ്പം സമകാലിക വിഷയങ്ങളില്‍ എഴുത്തുകാരുടെ ശബ്ദവും സാന്നിധ്യവും ദുര്‍ബലമാകുന്നു. ഭീഷണികളും ഭയപ്പെടുത്തലുകളും ...

എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ എം മുകുന്ദന്

എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ എം മുകുന്ദന്

മലയാളത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലത്തുകയുള്ള സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരന്‍ എം മുകുന്ദന്. മലയാളത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് 2018 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം എം ...

ഭ്രാന്താലയമല്ല കേരളം; ഭ്രാന്ത് മൂത്ത് നട്ടപ്രാന്തിന്റെ അവസ്ഥയിലാണ്! വിമര്‍ശനവുമായി ടി പദ്മനാഭന്‍

ഭ്രാന്താലയമല്ല കേരളം; ഭ്രാന്ത് മൂത്ത് നട്ടപ്രാന്തിന്റെ അവസ്ഥയിലാണ്! വിമര്‍ശനവുമായി ടി പദ്മനാഭന്‍

തൃശ്ശൂര്‍: കേരളം ഇപ്പോള്‍ ഭ്രാന്താലയമല്ല ഭ്രാന്ത് മൂത്ത് നട്ടപ്രാന്തിന്റെ അവസ്ഥയിലാണെന്ന് കഥാകൃത്ത് ടി പദ്മനാഭന്‍. കണ്ണൂര്‍ ശിക്ഷക് സ്ഥാനില്‍ നടന്ന സാമൂഹിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ...

‘കുഞ്ഞിക്ക’ ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയിട്ട് ഒരു വര്‍ഷം

‘കുഞ്ഞിക്ക’ ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയിട്ട് ഒരു വര്‍ഷം

കോഴിക്കോട്: പുനത്തില്‍ കുഞ്ഞബ്ദുള്ള, പ്രിയപ്പെട്ടവരുടെ സ്വന്തം കുഞ്ഞിക്ക ജീവിതത്തില്‍ നിന്ന് യാത്രയായിട്ട് ഒരു വര്‍ഷം തികയുന്നു. സാഹിത്യത്തില്‍ തന്റെതായ പാതകളിലൂടെ സഞ്ചരിച്ച പുനത്തില്‍ കുഞ്ഞബ്ദുളള 2017 ഒക്ടോബര്‍ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.