Tag: Liquor shops

Hand Sanitiser | Bignewslive

മദ്യവില്‍പന നിരോധിച്ചു; അഞ്ച് ലിറ്റര്‍ സാനിറ്റൈസര്‍ വാങ്ങിച്ച് കുടിച്ച് യുവാക്കളുടെ പാര്‍ട്ടി; മരിച്ചുവീണത് ഏഴ് പേര്‍

നാഗ്പൂര്‍: മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് ഏഴ് പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് ദാരുണമായി സംഭവം നടന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യവില്‍പന ...

മദ്യശാലകളിലെ വൻതിരക്ക്: ആളുകളെ നിയന്ത്രിക്കാൻ അധ്യാപകരെ നിയോഗിക്കുന്നു; പ്രതിഷേധം

മദ്യശാലകളിലെ വൻതിരക്ക്: ആളുകളെ നിയന്ത്രിക്കാൻ അധ്യാപകരെ നിയോഗിക്കുന്നു; പ്രതിഷേധം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ മദ്യവിൽപ്പന ശാലകൾ തുറന്നതോടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം ഉൾപ്പടെയുള്ള സകല നിയന്ത്രണങ്ങളും ലംഘിച്ച് ജനങ്ങൾ മദ്യശാലയ്ക്ക് മുന്നിൽ ...

‘എഴുപത് ശതമാനം ടാക്‌സ് ഒന്നും പ്രശ്‌നമേയല്ല; രാജ്യത്തിനുള്ള സംഭാവനയാണിത്’; ഡൽഹിയിലെ മദ്യശാലകൾക്ക് മുന്നിൽ പുലർച്ചെ മുതൽ ക്യൂ

‘എഴുപത് ശതമാനം ടാക്‌സ് ഒന്നും പ്രശ്‌നമേയല്ല; രാജ്യത്തിനുള്ള സംഭാവനയാണിത്’; ഡൽഹിയിലെ മദ്യശാലകൾക്ക് മുന്നിൽ പുലർച്ചെ മുതൽ ക്യൂ

ന്യൂഡൽഹി: എഴുപത് ശതമാനം നികുതി ഉയർത്തിയതൊന്നും പ്രശ്‌നമാക്കാതെ തുടർച്ചയായ രണ്ടാം ദിവസവും ഡൽഹിയിലെ മദ്യശാലകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ തിങ്ങിക്കൂടിയുള്ള ക്യൂ ...

മദ്യം തേടി ജനം അതിര്‍ത്തി കടക്കുന്നു: മദ്യവില്‍പനശാലകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്

മദ്യം തേടി ജനം അതിര്‍ത്തി കടക്കുന്നു: മദ്യവില്‍പനശാലകള്‍ തുറക്കാനൊരുങ്ങി തമിഴ്‌നാട്

ചെന്നൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട തമിഴ്നാട്ടിലെ മദ്യവില്‍പനശാലകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കും. കണ്ടൈയ്ന്‍മെന്റ് സോണില്‍ ഒഴികെയുള്ള ഷോപ്പുകള്‍ തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. റെഡ്‌സോണ്‍ മേഖലയിലും മദ്യവില്‍പ്പനശാലകള്‍ ...

മദ്യപിച്ചെന്ന് സംശയം; മദ്യ നിരോധനമുള്ള ഗുജറാത്തില്‍ 21 സ്ത്രീകള്‍ അറസ്റ്റില്‍

കേന്ദ്രം അനുവദിച്ചു; മദ്യശാലകൾ തുറക്കാൻ തയ്യാറെടുത്ത് ഈ സംസ്ഥാനങ്ങൾ; കേരളം ഇനിയും കാത്തിരിക്കണം

ബംഗളൂരു: കേന്ദ്രസർക്കാർ അനുമതി നൽകിയതിനെ തുടർന്ന് ലോക്ക്ഡൗൺ മൂന്നാംഘട്ടത്തിൽ മദ്യശാലകൾ തുറക്കാൻ തയ്യാറെടുത്ത് മഹാരാഷ്ട്രയും കർണാടകയും ആസാമും. തിങ്കളാഴ്ച മുതൽ ഈ സംസ്ഥാനങ്ങളിൽ മദ്യഷോപ്പുകൾ തുറക്കും. സോൺ ...

നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി; കടയിലെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണം

നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി; കടയിലെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണം

ന്യൂഡല്‍ഹി: രാജ്യത്ത് നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി. ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പാന്‍, ഗുഡ്ക, പുകയില ...

സ്ത്രീകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍; പുതിയ തീരുമാനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ട വൈന്‍, വിസ്‌കി ബ്രാന്‍ഡുകള്‍ ലഭ്യമാക്കും

സ്ത്രീകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍; പുതിയ തീരുമാനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ട വൈന്‍, വിസ്‌കി ബ്രാന്‍ഡുകള്‍ ലഭ്യമാക്കും

ഭോപ്പാല്‍: സ്ത്രീകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍ തുറക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനം. സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും സുരക്ഷിതമായും മദ്യം വാങ്ങാനുള്ള സൗകര്യത്തിനാണ് ഷോപ്പുകള്‍ തുറക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. വിലയേറിയ വിദേശ ...

Recent News