വണ്ടല്ലൂര്‍ മൃഗശാലയിലെ സിംഹത്തെ കാണാനില്ല; പ്രത്യേക തെരച്ചില്‍, സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
ചെന്നൈ: തമിഴ്‌നാട് ചെങ്കല്‍പെട്ട് വാണ്ടല്ലൂര്‍ മൃഗശാലയിലെ സിംഹത്തെ കാണാനില്ലെന്ന് പരാതി. അഞ്ച് വയസ്സുള്ള ആണ്‍ സിംഹം ഷേര്‍യാറിനെയാണ് കാണാതായത്. 50 ഏക്കറിലെ സഫാരി മേഖലയില്‍ തുറന്നുവിട്ടതിന് പിന്നാലെയാണ് ...

