ടിക് ടോക്ക് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്താ! ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം കോടതി നീക്കി
ന്യൂഡല്‍ഹി; ടിക് ടോക് ആപ്പ് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി. ടിക് ടോക്കിലെ വിവാദ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനം ഉണ്ടെന്ന കമ്പനിയുടെ മറുപടി അംഗീകരിച്ചാണ് ഹൈക്കോടതി ...