കൂട്ടത്തോടെ ലിഫ്റ്റില്‍ കയറി, പിന്നാലെ ലിഫ്റ്റ് തകര്‍ന്നു വീണു! കമല്‍നാഥും നേതാക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഹനുമാന് കാത്തുവെന്ന് ട്വീറ്റ്
ഇന്ദോര്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസ് നേതാക്കളും കയറിയ ലിഫ്റ്റ് തകര്‍ന്നുവീണു. തലനാരിഴയ്ക്കാണ് സംഘം രക്ഷപ്പെട്ടത്. സ്വകാര്യ ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ലിഫ്റ്റാണ് തകര്‍ന്നുവീണത്. ഗ്രൗണ്ട് ...