ലിഫ്റ്റ് തകര്‍ന്ന് അപകടം; മരിച്ച നദീറയ്ക്ക് കൊവിഡ് ബാധ
തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് മരിച്ച നദീറയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം ഒരു മാസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ...