കൊറോണ പ്രതിരോധം; സ്വന്തം സമ്പാദ്യം പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് 60കാരി, നല്‍കിയത് 10 ലക്ഷം രൂപ!
ഡെറാഡൂണ്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് ഉത്തരാഖണ്ഡ് സ്വദേശിനിയായ 60കാരി. ദേവകി ഭണ്ഡാരിയാണ് തന്റെ സമ്പാദ്യമായി 10 ലക്ഷം രൂപയാണ് സര്‍ക്കാരിലേയ്ക്ക് ...