തുടച്ചു മാറ്റിയെന്നു കരുതിയ കുഷ്ഠ രോഗം മടങ്ങിയെത്തിയതായി റിപ്പോര്‍ട്ട്; 164 പേരില്‍ രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് കുഷ്ഠ രോഗം മടങ്ങിയെത്തുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം കുട്ടികള്‍ ഉള്‍പ്പെടെ 164 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ്. ...