കടല്‍ത്തീരത്ത് രണ്ട് കാലുകള്‍ മുറിച്ചു മാറ്റിയ നിലയില്‍; സ്ത്രീയുടേതെന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: കടല്‍ത്തീരത്ത് സ്ത്രീയുടേതെന്നു സംശയിക്കുന്ന രണ്ടു കാലുകള്‍ മുറിച്ചുമാറ്റിയനിലയില്‍ കണ്ടെത്തി. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനു സമീപത്തായാണ് കാലുകള്‍ കണ്ടെത്തിയത്. ഒരു കാല് മുറിച്ചുമാറ്റിയനിലയിലും രണ്ടാമത്തേതു കാല്‍പ്പാദം വേര്‍പെട്ട് ...