അപകടത്തില്‍ കൈകളും ഒരു കാലും നഷ്ടപ്പെട്ടു; കൈമുട്ടു കൊണ്ടെഴുതി 10-ാം ക്ലാസില്‍ നേടിയത് 81 ശതമാനം മാര്‍ക്ക്, തളരാതെ ശിവം
ഗാന്ധിനഗര്‍: അപകടത്തില്‍ കൈകളും ഒരു കാലും നഷ്ടപ്പെട്ടപ്പോള്‍ ജീവിതം അവിടെ അവസാനിച്ചു എന്ന് ചിന്തിച്ച് വിഷമിക്കാതെ, വിധിയെ പോരാടി മുന്നോട്ട് കുതിക്കുകയാണ് ഗുജറാത്തിലെ വഡോദര സ്വദേശി ശിവം ...