ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നു; ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ലീവെടുത്ത് മടങ്ങാന്‍ ഇന്ത്യക്കാരോട് സുഷമ സ്വരാജ്
ഡല്‍ഹി: ഇന്ത്യക്കാരെല്ലാം ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ഉടന്‍ മടങ്ങിയെത്തണമെന്ന് അഭ്യര്‍ത്ഥിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. അവിടെ ആഭ്യന്തര യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രി ...