Tag: LDF govt

ക്വാറന്റൈനിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കും; ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കും; സഹകരണ ബാങ്കുകളിലെ വായ്പകൾക്ക് മോറട്ടോറിയവും പ്രഖ്യാപിച്ച് സർക്കാർ

ക്വാറന്റൈനിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കും; ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കും; സഹകരണ ബാങ്കുകളിലെ വായ്പകൾക്ക് മോറട്ടോറിയവും പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ ദുരിതത്തിലായ ജനങ്ങൾക്ക് വീട്ടിലേക്ക് ക്ഷേമ പെൻഷൻ എത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ...

സംസ്ഥാനത്തെ സ്‌കൂളുകളും മദ്രസകളും അടച്ചു; പരീക്ഷ മാത്രം നടത്തും; ഉത്സവങ്ങളും പള്ളിപെരുന്നാളുകളും വിവാഹവും ചടങ്ങ് മാത്രമാക്കണം; ശബരിമല ദർശനം വേണ്ട: നിർദേശങ്ങളുമായി സർക്കാർ

സംസ്ഥാനത്തെ സ്‌കൂളുകളും മദ്രസകളും അടച്ചു; പരീക്ഷ മാത്രം നടത്തും; ഉത്സവങ്ങളും പള്ളിപെരുന്നാളുകളും വിവാഹവും ചടങ്ങ് മാത്രമാക്കണം; ശബരിമല ദർശനം വേണ്ട: നിർദേശങ്ങളുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊറോണ (കോവിഡ് 19) ബാധിതരെ കണ്ടെത്തിയതോടെ കർശ്ശനമായ നടപടികൾക്ക് ഒരുങ്ങി സർക്കാർ. ഇത്തരത്തിൽ കൊറോണ ബാധ സംശയിക്കുന്നവർ വിവരങ്ങൾ മറച്ചുവെയ്ക്കുന്നതും ഐസൊലേഷന് തയ്യാറാകാത്തതും ...

പ്ലാസ്റ്റിക് നിരോധനം എത്രപെട്ടെന്നാണ് ഫലവത്തായത്; ഇടതുസർക്കാറിനെ അഭിനന്ദിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി

പ്ലാസ്റ്റിക് നിരോധനം എത്രപെട്ടെന്നാണ് ഫലവത്തായത്; ഇടതുസർക്കാറിനെ അഭിനന്ദിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി

തൃശ്ശൂർ: പലപ്പോഴും അസാധ്യമെന്ന തോന്നുന്ന കാര്യങ്ങൾ പ്രവർത്തിയിലൂടെ ചെയ്ത് തെളിയിച്ച ഇടതു സർക്കാരിനെ അഭിനന്ദിച്ച് പ്രശസ്ത എഴുത്തുകാരി ഡോ. എസ് ശാരദക്കുട്ടി. പ്ലാസ്റ്റിക് നിരോധനം സമഗ്രമായി നടപ്പിലാക്കിയ ...

അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല; ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാൻ ഒരു ഇടമുണ്ടോ? വൈറലായി മുഖ്യമന്ത്രിയുടെ വാക്കുകൾ

അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല, പൗരത്വം ചോദിച്ചില്ല; ചോദിച്ചത് ഇത്രമാത്രം, തലചായ്ക്കാൻ ഒരു ഇടമുണ്ടോ? വൈറലായി മുഖ്യമന്ത്രിയുടെ വാക്കുകൾ

തിരുവനന്തപുരം: കേരളത്തിൽ രണ്ടു ലക്ഷം വീടുകൾ ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ വൈറലാവുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ ...

സർക്കാർ ജനങ്ങൾക്കൊപ്പം! ലൈഫ് മിഷൻ വഴി പൂർത്തിയാക്കിയത് രണ്ട് ലക്ഷം വീടുകൾ; പ്രഖ്യാപനം നാളെ തിരുവനന്തപുരത്ത്

സർക്കാർ ജനങ്ങൾക്കൊപ്പം! ലൈഫ് മിഷൻ വഴി പൂർത്തിയാക്കിയത് രണ്ട് ലക്ഷം വീടുകൾ; പ്രഖ്യാപനം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലൈഫ് മിഷൻ വഴി സർക്കാർ സഹായത്തോടെ സംസ്ഥാനത്ത് പൂർാത്തിയായത് രണ്ട് ലക്ഷം വീടുകളുടെ നിർമ്മാണം. ചരിത്രം കുറിച്ചുകൊണ്ടാണ് എൽഡിഎഫ് സർക്കാർ ഈ പദ്ധതിയുടെ സമ്പൂർണ്ണ വിജയം ...

അഴിമതിക്കാരനും കാട്ടുകള്ളനുമെന്ന് പറയിപ്പിച്ച കെഎം മാണിയുടെ സ്മാരകത്തിന് ഖജനാവിൽ നിന്ന് പണം നൽകുന്നത് തോന്ന്യവാസം: അഡ്വ. ഹരീഷ് വാസുദേവൻ

അഴിമതിക്കാരനും കാട്ടുകള്ളനുമെന്ന് പറയിപ്പിച്ച കെഎം മാണിയുടെ സ്മാരകത്തിന് ഖജനാവിൽ നിന്ന് പണം നൽകുന്നത് തോന്ന്യവാസം: അഡ്വ. ഹരീഷ് വാസുദേവൻ

തൃശ്ശൂർ: അന്തരിച്ച മുൻധനമന്ത്രിയും കേരളാ കോൺഗ്രസ് എം നേതാവുമായിരുന്ന കെഎം മാണിക്ക് സ്മാരകം പണിയാനായി 5 കോടിയും 50 സെന്റ് സ്ഥലവും നീക്കിവെച്ച ബജറ്റ് നിർദേശത്തിന് എതിരെ ...

അയോധ്യ വിധി എന്തുതന്നെ ആയാലും സമാധാനവും ഐക്യവും ഉയർത്തിപ്പിടിക്കണം; ആഹ്വാനം ചെയ്ത് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

പൗരത്വ നിയമഭേദഗതിയെ എതിർത്ത കേരളത്തിന്റെ വികസന പദ്ധതികളോട് മുഖം തിരിച്ച് കേന്ദ്രം; അവഗണനയ്ക്ക് എതിരെ ധനമന്ത്രി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ ശക്തമായി എതിർക്കുന്ന കേരളത്തിന്റെ വികസന പദ്ധതികളോട് കേന്ദ്ര സർക്കാർ മുഖംതിരിക്കുന്നെന്ന് പരാതിപ്പെട്ട് സംസ്ഥാന സർക്കാർ. വായ്പ പരിധി കൂട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ...

ഉത്തമരേ, ബഹളം വെക്കേണ്ട; ഇപ്പോഴത്തെ സംസ്ഥാന സർക്കാർ തന്നെയാണ് ഇടമൺ-കൊച്ചി ലൈൻ പദ്ധതിയുടെ അവകാശികൾ; കുറിപ്പ് വൈറൽ

ഉത്തമരേ, ബഹളം വെക്കേണ്ട; ഇപ്പോഴത്തെ സംസ്ഥാന സർക്കാർ തന്നെയാണ് ഇടമൺ-കൊച്ചി ലൈൻ പദ്ധതിയുടെ അവകാശികൾ; കുറിപ്പ് വൈറൽ

തൃശ്ശൂർ: സംസ്ഥാന സർക്കാർ പ്രത്യേക പാക്കേജുകൾ നടപ്പാക്കി പൂർത്തിയാക്കിയ ഇടമൺ-കൊച്ചി പവർ ഹൈവേ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. അതിനിടെ പദ്ധതി കേന്ദ്ര സർക്കാരിന്റെതാണെന്നും ...

വീണ്ടും ജനങ്ങൾക്ക് ആശ്വാസമായി സർക്കാർ; സംസ്ഥാനം നിർമ്മിച്ച റോഡുകളിൽ ടോൾ പൂർണ്ണമായി നിർത്തുന്നു; ബാധ്യത സർക്കാർ ഏറ്റെടുക്കും

വീണ്ടും ജനങ്ങൾക്ക് ആശ്വാസമായി സർക്കാർ; സംസ്ഥാനം നിർമ്മിച്ച റോഡുകളിൽ ടോൾ പൂർണ്ണമായി നിർത്തുന്നു; ബാധ്യത സർക്കാർ ഏറ്റെടുക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പണം മുടക്കിയ റോഡുകളിൽ ടോൾ പൂർണമായി നിർത്തുന്നു. ഇക്കാര്യം പൊതുമരാമത്ത് വകുപ്പാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ റോഡുകളുടെ ബാധ്യതയും ഇതോടെ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ...

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വില്‍ക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തണം, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന അതിശക്തമായ പ്രതിഷേധത്തിലേക്ക് നയിക്കും..! എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വില്‍ക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തണം, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണന അതിശക്തമായ പ്രതിഷേധത്തിലേക്ക് നയിക്കും..! എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വില്‍ക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തണമെന്നാവശ്യവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ രംഗത്ത്. കേരളത്തിന്റെ പൊതുസ്വത്തായ ഈ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിന് കൈമാറണം. ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.