സൗദിയില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്കുന്ന പുതിയ നിയമം പ്രാബല്യത്തില്‍
റിയാദ്: സൗദിയില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കികൊണ്ടുള്ള പുതിയ നിയമം നിലവില്‍ വന്നു. തൊഴിലിടങ്ങളിലെ മാനസിക ശാരീരിക പീഡനങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതാണ് നിയമം. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ...