ലാവ്ലിന് കേസ്: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡ് മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരങ്ക അയ്യര്‍, വൈദ്യുതി ബോര്‍ഡ് ...