കാണാതായ യുവാവ് തിരിച്ചെത്തിയെന്ന് യുപി പോലീസിന്റെ ട്വീറ്റ്; മണിക്കൂറുകള്‍ക്കുള്ളില്‍ മൃതദേഹം കിണറ്റില്‍, സേനയ്ക്ക് നാണക്കേട്
ലഖ്നൗ: കാണാതായ യുവാവ് തിരിച്ചെത്തിയെന്ന് ഉത്തര്‍പ്രദേശ് പോലീസ് ട്വീറ്റ് ചെയ്തതിനു പിന്നാലെ യുവാവിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ചന്ദൗലി പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന ...