വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വിവി വസന്തകുമാറിന്റെ കുടുംബത്തിന് സ്വപ്ന വീട് യാഥാര്‍ത്ഥ്യമായി; താക്കോല്‍ കൈമാറി
വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വിവി വസന്ത കുമാറിന്റെ കുടുംബത്തിന്റെ സ്വപ്ന വീട് ഒടുവില്‍ യാഥാര്‍ത്ഥ്യമായി. സഹകരണ വകുപ്പ് നിര്‍മ്മിച്ച് നല്കിയ വീടിന്റെ താക്കോല്‍ ...