Tag: landslides

ഇടുക്കി കുടയത്തൂരിൽ ഉരുൾപൊട്ടൽ; ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

ഇടുക്കി കുടയത്തൂരിൽ ഉരുൾപൊട്ടൽ; ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

ഇടുക്കി: ഇടുക്കി കുടയത്തൂരിൽ ഉരുൾപൊട്ടലിൽ ഒരു മരണം. സംഗമം കവല മാളിയേക്കൽ കോളനിയിലാണ് ഉരുൾപൊട്ടിയത്. ചിറ്റാലിച്ചാലിൽ സോമന്റെ വീട് പൂർണമായും ഒലിച്ചുപോയി. മണ്ണിനടിയിലായ വീട്ടിലെ അഞ്ചുപേരുടെയും മൃതദേഹങ്ങൾ ...

Assam flood | Bignewslive

ആസാമില്‍ പ്രളയം : 3 മരണം, ഇരുപതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ഗുവാഹത്തി : രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ആസാമില്‍ പ്രളയക്കെടുതി രൂക്ഷം. ദിമ ഹസോ ജില്ലയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു. ആറ് ജില്ലകളില്‍ ...

Philippines | Bignewslive

ഫിലിപ്പീന്‍സില്‍ വീശിയടിച്ച് ‘മെഗി’ : മരണം 25 കടന്നു

മനില : ഫിലിപ്പീന്‍സില്‍ മെഗി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണം 25 കടന്നു. 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ച കാറ്റ് രാജ്യത്തിന്റെ കിഴക്കന്‍ തീരത്താണ് ...

രക്ഷാപ്രവര്‍ത്തനത്തിനായി കരസേനാ സംഘമെത്തി; ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട് കൂട്ടിക്കല്‍ പഞ്ചായത്ത്

രക്ഷാപ്രവര്‍ത്തനത്തിനായി കരസേനാ സംഘമെത്തി; ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട് കൂട്ടിക്കല്‍ പഞ്ചായത്ത്

കോട്ടയം: കനത്ത മഴയില്‍ ഉരുള്‍പൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലില്‍ കരസേനാ സംഘമെത്തി. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തില്‍ 40 അംഗ കരസേനാ സംഘമാണ് കൂട്ടിക്കലിലെത്തിയത്. സംഘം സെന്റ് ജോര്‍ജ് ...

Rain-Hit Maharashtra | Bignewslive

മഹാരാഷ്ട്രയില്‍ ദുരിതം വിതച്ച് കനത്ത മഴ; പലയിടത്തും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, 30 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ ദുരിതം വിതച്ച് കനത്ത മഴ. പലയിടത്തും മണ്ണിച്ചിടിലും വെള്ളപ്പൊക്കവുമുണ്ടായി. റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊങ്കണ്‍ മേഖലയില്‍ കനത്ത മഴ ...

ഗീതുവിന്റെയും ധ്രുവിന്റെയും മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ അമ്മ സരോജിനിയുടെയും മൃതദേഹം കണ്ടെത്തി; ചങ്ക് തകര്‍ന്ന് ശരത്

ഗീതുവിന്റെയും ധ്രുവിന്റെയും മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ അമ്മ സരോജിനിയുടെയും മൃതദേഹം കണ്ടെത്തി; ചങ്ക് തകര്‍ന്ന് ശരത്

കോട്ടക്കുന്ന്: മലപ്പുറം കോട്ടക്കുന്നില്‍ വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ശരത്തിന്റെ അമ്മ സരോജിനിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഭാര്യ ...

മണ്ണിനടിയില്‍ അമ്മയുടെ നെഞ്ചോടു ചേര്‍ന്ന് കിടന്ന് ഒന്നരവയസുകാരന്‍; മലപ്പുറത്ത് നിന്ന് കണ്ണീര്‍ക്കാഴ്ച

മണ്ണിനടിയില്‍ അമ്മയുടെ നെഞ്ചോടു ചേര്‍ന്ന് കിടന്ന് ഒന്നരവയസുകാരന്‍; മലപ്പുറത്ത് നിന്ന് കണ്ണീര്‍ക്കാഴ്ച

മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടു കിട്ടി. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹമാണ് ...

‘തമ്പുരാന്‍ ജീവന്‍ രക്ഷിച്ചല്ലോ… പോയതൊക്കെ ഇനിയുമുണ്ടാക്കാം’ ആത്മവിശ്വാസം കൈവിടാതെ കേരളക്കര

‘തമ്പുരാന്‍ ജീവന്‍ രക്ഷിച്ചല്ലോ… പോയതൊക്കെ ഇനിയുമുണ്ടാക്കാം’ ആത്മവിശ്വാസം കൈവിടാതെ കേരളക്കര

കട്ടപ്പന: തമ്പുരാന്‍ ജീവന്‍ രക്ഷിച്ചല്ലോ... പോയതൊക്കെ ഇനിയുമുണ്ടാക്കാം' കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ ഇരുന്ന് വയോധികരായ ലീലാമ്മയും വിജയമ്മയും പറഞ്ഞ വാക്കുകളാണ് ഇത്. അപ്രതീക്ഷിത ...

വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍

വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍

മാനന്തവാടി: വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. കനത്ത മഴയെ തുടര്‍ന്ന് കുറിച്യാര്‍ മലയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രി 12.30 ഓടെയാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മേല്‍മുറി ഭാഗത്ത് നിന്ന് നിരവഘി കുടുംബങ്ങളെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.