വയനാട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണം; പുതിയഭൂമി കണ്ടെത്തിയതോടെ ആദ്യം തെരഞ്ഞെടുത്ത ഭൂമിയിലുണ്ടാക്കിയ പരിസ്ഥിതിനാശം വിവാദമാവുന്നു
വയനാട്: വയനാട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ പുതിയ ഭൂമി കണ്ടെത്തിയതോടെ ആദ്യത്തെ ഭൂമി വിഷയം വിവാദമാവുന്നു. ആദ്യം കണ്ടെത്തിയ ഭൂമി സര്‍ക്കാരിന് കൈമാറുന്നതിന് മുന്‍പ് കോടിക്കണക്കിന് ...