Tag: Lakshadweep

nil in Kerala | Bignewslive

കേരളത്തോട് ചിറ്റമ്മ നയം തുടര്‍ന്ന് കേന്ദ്രം; കേരളം ഒഴികെയുള്ള വിവിധ സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് വേതനം വര്‍ധിപ്പിച്ചു, ലക്ഷദ്വീപിനോടും അവഗണന

ന്യൂഡല്‍ഹി: കേരളം ഒഴികെയുള്ള വിവിധ സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് വേതനം വര്‍ധിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ കേരളത്തെയും ലക്ഷദ്വീപിനെയും ഒഴിവാക്കിയാണ് പല സംസ്ഥാനങ്ങളിലെയും തൊഴിലുറപ്പ് ...

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ ഇനി ചിക്കനും മട്ടനുമില്ല; മാംസവിഭവങ്ങള്‍ വിലക്കി ലക്ഷദ്വീപ് ഭരണകൂടം

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ ഇനി ചിക്കനും മട്ടനുമില്ല; മാംസവിഭവങ്ങള്‍ വിലക്കി ലക്ഷദ്വീപ് ഭരണകൂടം

ലക്ഷദ്വീപ്: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കി ലക്ഷദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് തയാറാക്കിയ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള മെനുവിലാണ് ഇറച്ചി ...

ലക്ഷദ്വീപിലും കോവിഡ് എത്തി; ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

ലക്ഷദ്വീപിലും കോവിഡ് എത്തി; ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു

കവരത്തി: ലക്ഷദ്വീപില്‍ ആദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. കവരത്തിയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി 4ന് കവരത്തി കപ്പലില്‍ വന്ന ഐആര്‍ബിഎന്‍ പാചകക്കാരനാണ് കോവിഡ് ...

ഒറ്റ കൊവിഡ് കേസുകളില്ല, കുട്ടികളെ വരവേറ്റ് ലക്ഷദ്വീപിലെ സ്‌കൂളുകള്‍; മോടി കൂടി ലക്ഷദ്വീപിലെ സ്‌കൂളുകള്‍; മടങ്ങിയെത്തിയത് 11000 ഓളം കുട്ടികള്‍

ഒറ്റ കൊവിഡ് കേസുകളില്ല, കുട്ടികളെ വരവേറ്റ് ലക്ഷദ്വീപിലെ സ്‌കൂളുകള്‍; മോടി കൂടി ലക്ഷദ്വീപിലെ സ്‌കൂളുകള്‍; മടങ്ങിയെത്തിയത് 11000 ഓളം കുട്ടികള്‍

ലക്ഷദ്വീപ്; ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കാത്ത ഏക ഇടമാണ് ലക്ഷദ്വീപ്. ആയതിനാല്‍ ഒരിടവേളയ്ക്ക് ശേഷം ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളാണ് ...

ആധുനിക ചികിത്സസംവിധാനങ്ങളില്ല; ലക്ഷദ്വീപില്‍ പിതാവ് ചികിത്സ കിട്ടാതെ മരിച്ച ദുരനുഭവം പങ്കുവെച്ച് യുവസംവിധായിക

ആധുനിക ചികിത്സസംവിധാനങ്ങളില്ല; ലക്ഷദ്വീപില്‍ പിതാവ് ചികിത്സ കിട്ടാതെ മരിച്ച ദുരനുഭവം പങ്കുവെച്ച് യുവസംവിധായിക

ലക്ഷദ്വീപിലെ ആധുനിക ചികിത്സസംവിധാനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി യുവസംവിധായിക ഐഷ സുല്‍ത്താന. മികച്ച ചികിത്സ കിട്ടാതെ സ്വന്തം പിതാവ് ഉള്‍പ്പടെ നൂറ് കണക്കിന് പേര്‍ക്കാണ് ലക്ഷദ്വീപില്‍ ഇതിനകം ജീവന്‍ ...

ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി ലക്ഷദ്വീപ്; സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കും

ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി ലക്ഷദ്വീപ്; സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറക്കും

കവരത്തി: ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് സ്‌കൂളുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് ലക്ഷദ്വീപ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സ്‌കൂളുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. നിലവില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ...

പരീക്ഷാ ഡ്യൂട്ടിക്കായി പോയി ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളി അധ്യാപകരെ തിരികെ എത്തിക്കും; നടപടികൾ ആരംഭിച്ചു

പരീക്ഷാ ഡ്യൂട്ടിക്കായി പോയി ലക്ഷദ്വീപിൽ കുടുങ്ങിയ മലയാളി അധ്യാപകരെ തിരികെ എത്തിക്കും; നടപടികൾ ആരംഭിച്ചു

കൊച്ചി: ലക്ഷദീപിൽ പരീക്ഷാ ഡ്യൂട്ടിക്കായി പോയി ലോക്ക് ഡൗൺ കാരണം കുടുങ്ങിപ്പോയ എട്ട് മലയാളി അധ്യാപകരെ തിരികെ എത്തിക്കുന്നതിനുള്ള നടപടി തുടങ്ങി. പ്ലസ്ടു-പത്താം ക്ലാസ് പരീക്ഷാ ഡ്യൂട്ടിക്കായി ...

ലക്ഷദ്വീപില്‍ വീടിന് തീ പിടിച്ച് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ലക്ഷദ്വീപില്‍ വീടിന് തീ പിടിച്ച് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ലക്ഷദ്വീപില്‍ വീടിന് തീ പിടിച്ച് മൂന്ന് പേര്‍ മരിച്ചു. മരിച്ചത് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേര്‍ അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. മുഹമ്മദ് ...

കനത്ത കാറ്റില്‍ 12ഓളം വീടുകള്‍ തകര്‍ന്നു

ഹിക്ക ചുഴലിക്കാറ്റ്; ലക്ഷദ്വീപ് മേഖലയില്‍ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: ഹിക്ക ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപ് മേഖലയില്‍ ശക്താമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ മേഖലയില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തിലാണ് ...

ഐഎസ് തീവ്രവാദികള്‍ എത്തുമെന്ന മുന്നറിയിപ്പ്;  ലക്ഷദ്വീപിന് ചുറ്റും കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ വിന്യസിച്ചു

ഐഎസ് തീവ്രവാദികള്‍ എത്തുമെന്ന മുന്നറിയിപ്പ്; ലക്ഷദ്വീപിന് ചുറ്റും കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ വിന്യസിച്ചു

കവരത്തി: ലക്ഷദ്വീപിലേക്ക് ഐഎസ് തീവ്രവാദികള്‍ ബോട്ട് മാര്‍ഗം എത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരള-ലക്ഷദ്വീപ് തീരത്ത് കോസ്റ്റ് ഗാര്‍ഡ് സുരക്ഷ ശക്തമാക്കി. ലക്ഷദ്വീപിനും മിനിക്കോയ് ദ്വീപിനും ചുറ്റും കോസ്റ്റ് ...

Page 7 of 8 1 6 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.