പയ്യന്നൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു; കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഏഴായി ഉയര്‍ന്നു; ആശങ്ക
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. പയ്യന്നൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍ (34) ആണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ ...