മാതാപിതാക്കളെ ഇനി കുടുംബ വിസയില്‍ കൊണ്ടുവരാനാകില്ല; പുതിയ ഉത്തരവുമായി കുവൈറ്റ്
കുവൈറ്റ്: പ്രവാസികള്‍ക്ക് തിരിച്ചടി. കുവൈറ്റില്‍ ഇനി മുതല്‍ മാതാപിതാക്കളെ കുടുംബവിസയില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല. പ്രവാസികളുടെ മാതാപിതാക്കളെ കുടുംബവിസയില്‍ കൊണ്ടുവരുന്നത് വിലക്കി താമസകാര്യവകുപ്പ് പുതിയ ഉത്തരവിറക്കി. പുതിയ ഉത്തരവ് ...