ആ വീട്ടില്‍ ഇനി തനിച്ച്; കുവൈറ്റില്‍ നിന്നെത്തിയ പ്രവീണ്‍ കണ്ടത് ഉറ്റവരുടെ ചേതനയറ്റ ശരീരം, അപകടം ഒറ്റയടിക്ക് എടുത്തത് അഞ്ച് ജീവന്, കണ്ണീര് കാഴ്ച
കോട്ടയം: കഴിഞ്ഞ ദിവസം തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. എംസി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപത്ത് വെച്ചാണ് ദാരുണമായ അപകടം ...