എഴുപതുകാരിയുടെ മാല പൊട്ടിച്ച് സംഘം കാറിൽ കടന്നുകളഞ്ഞു; ഒടുവിൽ കള്ളന്മാരെ പിടിച്ചപ്പോൾ ഞെട്ടിച്ച് പ്രതികളുടെ കൂട്ടത്തിൽ കൊച്ചുമകനും
കുറവിലങ്ങാട്: കോട്ടയം ഉരുളികുന്നത്ത് എഴുപതുവയസ്സുള്ള വീട്ടമ്മയുടെ മാലയും പൊട്ടിച്ച് കാറിൽ കടന്നുകളഞ്ഞ സംഘത്തെ അറസ്റ്റ് ചെയ്തപ്പോൾ ഞെട്ടിയത് നാട്ടുകാരും വീട്ടുകാരും. കവർച്ചാ സംഘത്തിലെ ഒരു പ്രതിയെ കുറവിലങ്ങാട് ...