ദുല്‍ഖര്‍ ചിത്രം ‘കുറുപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം
സുകുമാരക്കുറുപ്പിന്റെ കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം 'കുറുപ്പി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുകുമാരക്കുറുപ്പായെത്തുന്ന ദുല്‍ഖര്‍ സല്‍മാനാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. 34 വര്‍ഷമായി കേരളം തിരയുന്ന ...