കണ്ണൂരില്‍ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വഴിത്തിരിവ്; പ്രതി പത്താം ക്ലാസ്സുകാരനല്ല, സ്വന്തം പിതാവ്
തളിപ്പറമ്പ്: കുറുമാത്തൂരില്‍ 13കാരി പീഡനത്തിനിരയായ കേസില്‍ വഴിത്തിരിവ്. 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് പിതാവാണെന്ന് പെണ്‍കുട്ടി മൊഴി നല്കി. വിദേശത്തുള്ള പിതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് പത്താം ക്ലാസുകാരന് ...