കേരളം തിരിച്ചറിയപ്പെടാതെ പോയ ധീരന്,അറിയണം കുറൂളി ചെക്കോന് എന്ന കടത്തനാടിന്റെ ഈ വീരപുത്രനെ…
ജമ്മിത്തതിനെതിരെ പടപൊരുതി പാവങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവനാണ് കുറുളി ചെക്കോന് .ചെയ്യാത്ത തെറ്റിനു കള്ളപ്പേരു കേള്‍ക്കേണ്ടി വന്നു ഒടുവില്‍ സാധാരണക്കാര്‍ക്കുവേണ്ടി കള്ളനായി .കായംകുളം കൊച്ചുണ്ണിയെപ്പോലെ തമ്പുരാക്കന്മാരുടെ മാളികകളില് ...