പിടികിട്ടാപ്പുള്ളി സുകുമാര കുറിപ്പിന്റെ കഥയുമായി ദുല്‍ഖര്‍; ‘കുറിപ്പിന്റെ’ ചിത്രീകരണം ആരംഭിച്ചു
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കുറിപ്പിന്റെ ചിത്രീകരണം ആരംഭിച്ചു. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രമാണ് 'കുറുപ്പ്'. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ ...