കൊവിഡ് പരത്തിയത് മുസ്ലിങ്ങളാണെന്ന് വിദ്വേഷ പ്രസംഗം; എൻ ഗോപാലകൃഷ്ണന് എതിരെ പോലീസ് കേസെടുത്തു
തൃശ്ശൂർ: കൊറോണ വൈറസ് രാജ്യത്ത് പരത്തിയത് മുസ്ലിങ്ങളാണെന്ന് വർഗ്ഗീയ പരാമർശം നടത്തിയ സംഘപരിവാർ സൈദ്ധാന്തികൻ എൻ ഗോപാലകൃഷ്ണനെതിരെ കുന്ദംകുളം പോലീസ് കേസെടുത്തു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ...