കുഞ്ഞാലി മരയ്ക്കാറിന്റെ ഫസ്റ്റ് ലുക്ക് എത്തി; കുഞ്ഞാലി മരയ്ക്കാര്‍ സിങ് ആണെന്ന് ട്രോളന്മാര്‍
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം' ഫസ്റ്റ് ലുക്ക് എത്തി. ഇതിനോടകം വൈറലായ ചിത്രത്തിന് സമ്മിശ്രമായ പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നുമുള്ളത്. ട്രോളന്മാരും ചിത്രത്തെ വെറുതെ വിട്ടിട്ടില്ല. ...