അതാണ് ഭാരതം അതാണ് നമ്മുടെ പാരമ്പര്യം, പൈതൃകം. ഇവിടെ മതം നോക്കിയല്ല, മറിച്ച് മതപീഡനമാണ് പരിഗണിച്ചത്; സമാധാനമാണ് ഞങ്ങളുടെ വഴി; കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: മതപീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അഭയംനല്‍കുന്ന പാരമ്പര്യമാണ് ഭാരതത്തിന്റേതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. 'ലജ്ജ' എന്ന നോവല്‍ എഴുതിയ തസ്ലിമയ്ക്ക് ഇന്ത്യ അഭയം നല്‍കിയെന്നും ദലൈലാമയ്ക്കും അഭയമേകിയെന്നും ...