കുമളിയിൽ നിർത്തിയിട്ട ബസിന് തീപിടിച്ച് ക്ലീനർ വെന്ത് മരിച്ചു
തൊടുപുഴ: കുമളിയിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിച്ച് ഒരു മരണം. ബസിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന ക്ലീനർ ഉപ്പുകുളം സ്വദേശി രാജനാണ് ദാരുണമരണം സംഭവിച്ചത്. പുലർച്ചെ ...