ഉന്നാവോ; എംഎല്‍എ കുല്‍ദീപ് സിങ്ങ് സെന്‍ഗാറിനെ ബിജെപി പുറത്താക്കി
ലക്നൗ: ഉന്നാവോ സംഭവത്തില്‍ ആരോപണ വിധേയനായ എംഎല്‍എ കുല്‍ദീപ് സിങ്ങ് സെന്‍ഗാറിനെ ബിജെപി പുറത്താക്കി. പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടതില്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന വിവരം പുറത്തു ...