മകള്‍ ഭിന്നശേഷിക്കാരി, മരുമകള്‍ക്ക് കാന്‍സറും, ലോക്ക് ഡൗണില്‍ മകന്റെ വരുമാനവും നിലച്ചു; എന്നിട്ടും ബൈപ്പാസ് സര്‍ജറി കഴിഞ്ഞ സത്യശീലന് പെന്‍ഷനില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത് 5000 രൂപ!
കോഴിക്കോട്: മകള്‍ ഭിന്നശേഷിക്കാരി, മരുമകള്‍ക്ക് കാന്‍സറും, ലോക്ക് ഡൗണില്‍ മകന്റെ വരുമാനവും നിലച്ചു. ഇതാണ് ചാലിയം ചാലപ്പാടത്തെ 79 വയസ്സുകാരന് മോസസ് സത്യശീലന് പിള്ളയുടെ കുടുംബം. എന്നാല്‍ ...