ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ, ചില പ്രതിപക്ഷ നേതാക്കളുടെ കൊറോണക്കാലത്തെ പ്രവൃത്തികള്‍ കാണുമ്പോള്‍ കിലുക്കം സിനിമയിലെ രംഗം ഓര്മ വരുന്നു; കെയു ജനീഷ് കുമാര്‍ എംഎല്‍എ
തിരുവനന്തപുരം: രാഷ്ട്രീയം കളിക്കാനും മുതലെടുപ്പുകള്‍ നടത്താന്‍ വേണ്ടിയെങ്കിലും ഈ നാടിനെ രക്ഷപ്പെടാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എ. കൊറോണ കാലത്തെ പ്രതിപക്ഷത്തിന്റെ ഇടപെടലുകളെ ...