വിദ്യാഭ്യാസ ഡയറക്ടറുടെ വ്യാജഡോക്ടറേറ്റ് വിവാദം; പ്രവേശനോത്സവത്തിനിടെ കെഎസ്യുവിന്റെ പ്രതിഷേധം
കോഴിക്കോട്: ഇന്ന് സ്കൂള്‍ തുറന്നു. വിവിധ വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം ആഘോഷിക്കുന്നു. അതിനിടെ കോഴിക്കോട് പ്രവേശനോത്സവത്തിനിനിടെ ശക്തമായ പ്രതിഷേധം. കെഎസ്യുക്കാരാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധം ജില്ലാ വിദ്യാഭാസ ഡയറക്ടര്‍ ...