Tag: KSRTC

കെഎസ്ആര്‍ടിസി പുതിയ എംഡിയായി എംപി ദിനേശ് ചുമതലയേറ്റു

കെഎസ്ആര്‍ടിസി പുതിയ എംഡിയായി എംപി ദിനേശ് ചുമതലയേറ്റു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി എം പി ദിനേശ് ചുമതലയേറ്റു. തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് എംപി ദിനേശ് ചുമതലയേറ്റത്. ടോമിന്‍ തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് എംപി ദിനേശിനെ ...

തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം രാപ്പകലാക്കി

തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം രാപ്പകലാക്കി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം രാപ്പകലാക്കി. തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരാണ് സമരം രാപ്പകലാക്കിയ്. അതെസമയം സെക്രട്ടേറിയറ്റ് പടിക്കലെ സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു. പിരിച്ചുവിട്ട ...

എംപി ദിനേശ് കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി ഇന്ന് ചുമതലയേല്‍ക്കും

എംപി ദിനേശ് കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി എംപി ദിനേശ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേല്‍ക്കുക. മുന്‍ എംഡി ടോമിന്‍ തച്ചങ്കരിക്ക് പകരക്കാരനായാണ് ...

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ സെക്യൂരിറ്റിയ്ക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ സെക്യൂരിറ്റിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: മാവൂര്‍ റോഡിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ച് ബസിനടിയില്‍പ്പെട്ട് സുരക്ഷാ ജീവനക്കാരന്‍ മരിച്ചു. സുരക്ഷാ ജീവനക്കാരനായ പ്രകാശന്‍ (55) ആണ് മരിച്ചത്. ബസ് ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ബുധനാഴ്ച ...

തച്ചങ്കരി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കെഎസ്ആര്‍ടിസി ദിവസ വരുമാനത്തില്‍ വന്‍ ഇടിവ്

തച്ചങ്കരി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കെഎസ്ആര്‍ടിസി ദിവസ വരുമാനത്തില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരി എംഡി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കെഎസ്ആര്‍ടിസി ദിവസ വരുമാനത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ മാസം എട്ടരക്കോടി രൂപവരെ കളക്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ...

വഴങ്ങുന്നയാളല്ലാ മേലധികാരിയെങ്കില്‍ യൂണിയനുകള്‍ കുപ്രചരണം തുടങ്ങും,ഒന്നര വര്‍ഷം കൂടി കിട്ടിയിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയുടെ 700 കോടിയുടെ കടം തീര്‍ക്കുമായിരുന്നു;  ടോമിന്‍ തച്ചങ്കരി

വഴങ്ങുന്നയാളല്ലാ മേലധികാരിയെങ്കില്‍ യൂണിയനുകള്‍ കുപ്രചരണം തുടങ്ങും,ഒന്നര വര്‍ഷം കൂടി കിട്ടിയിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയുടെ 700 കോടിയുടെ കടം തീര്‍ക്കുമായിരുന്നു; ടോമിന്‍ തച്ചങ്കരി

തിരുവനന്തപുരം: ഒന്നരവര്‍ഷം കൂടി കിട്ടിയിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയുടെ 700 കോടി രൂപയുടെ കടം തീര്‍ക്കുമായിരുന്നുവെന്ന് എംഡി ടോമിന്‍ തച്ചങ്കരി. താന്‍ എന്തൊക്കെ ചെയ്തിരുന്നുവെങ്കിലും യൂണിയന്‍ അത് എതിര്‍ത്തിരുന്നുവെന്നും അതില്‍ ...

വിധി മറികടന്ന് സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല; എകെ ശശീന്ദ്രന്‍

വിധി മറികടന്ന് സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല; എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരുടെ കാര്യത്തില്‍ ഹൈക്കോടതി വിധി മറികടന്ന് നിലവില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലയെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. അതോടൊപ്പം നിയമപരമായ സാധ്യതകള്‍ തേടണമെന്നും സമരം തുടരുന്നതില്‍ ...

ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി വ്യാജ പ്രതീക്ഷ നല്‍കി, ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‌സി; എം പാനല്‍ ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി വ്യാജ പ്രതീക്ഷ നല്‍കി, ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‌സി; എം പാനല്‍ ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‌സി വഴിയാണെന്നും ഹെക്കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി എം പാനല്‍ ...

തച്ചങ്കരിയെ നീക്കിയതില്‍ അസ്വാഭാവികതയില്ല: പ്രതികരിച്ച് ഗതാഗത മന്ത്രി

ലാഭത്തിന്റെ പേരിലല്ല എംഡിയെ മാറ്റുന്നത്; മുന്‍ എംഡിമാരെ മാറ്റിയത് കഴിവുകെട്ടവര്‍ ആയതുകൊണ്ടുമല്ല; തച്ചങ്കരി വിഷയത്തില്‍ ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റിയത് ലാഭനഷ്ടക്കണക്കിന്റെ അടിസ്ഥാനത്തിലല്ല, അതിന് ഇത്രയേറെ വാര്‍ത്താ പ്രാധാന്യം ലഭിക്കേണ്ട കാര്യമില്ലെന്നും മന്ത്രി എകെ ശശീന്ദ്രന്‍. ...

ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ ഇറക്കിവിട്ട സംഭവം പരിശോധിക്കും; ഗതാഗത മന്ത്രി

ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ ഇറക്കിവിട്ട സംഭവം പരിശോധിക്കും; ഗതാഗത മന്ത്രി

തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ ഇറക്കിവിട്ട സംഭവം പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ ചില അപാകതകളുണ്ടെന്ന് നേരത്തെ തന്നെ ...

Page 30 of 43 1 29 30 31 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.