Tag: KSRTC

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു;  കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

തൃശ്ശൂര്‍: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് ഒരുമാസത്തേക്ക് മരവിപ്പിച്ചു. കെഎസ്ആര്‍ടിസി നോര്‍ത്ത് പറവൂര്‍ ഡിപ്പോയിലെ ...

ശ്രദ്ധയില്ലായ്മകൊണ്ട് പണം നഷ്ടമായെന്ന് കരുതി, എന്നാൽ; കൃത്യമായി പണം ഗൂഗിൾപേയിലൂടെ യാത്രക്കാരന് എത്തിച്ച് ബത്തേരിയിലെ കണ്ടക്ടർ; വൈറൽ കുറിപ്പ്

ശ്രദ്ധയില്ലായ്മകൊണ്ട് പണം നഷ്ടമായെന്ന് കരുതി, എന്നാൽ; കൃത്യമായി പണം ഗൂഗിൾപേയിലൂടെ യാത്രക്കാരന് എത്തിച്ച് ബത്തേരിയിലെ കണ്ടക്ടർ; വൈറൽ കുറിപ്പ്

കോഴിക്കോട്: കെഎസ്ആർടിസിയിലും മറ്റ് ബസുകളിലും കയറുമ്പോൾ സ്ഥിരമായി സംഭവിക്കുന്നതാണ് ബാക്കി വരുന്ന തുക വാങ്ങാൻ മറക്കുക എന്നത്. സ്ഥിരം യാത്ര ചെയ്യുന്നവരാണെങ്കിലും പണം തിരിച്ച് വാങ്ങാതെ ബസിൽ ...

ഡ്രൈവർ കുഴഞ്ഞുവീണു; നിയന്ത്രണം വിട്ട് പാഞ്ഞ് കെഎസ്ആർടിസി; ഓടിയെത്തി ബ്രേക്കിട്ട് ഹോട്ടൽ ജീവനക്കാരന്റെ അവസരോചിത ഇടപെടൽ

ഡ്രൈവർ കുഴഞ്ഞുവീണു; നിയന്ത്രണം വിട്ട് പാഞ്ഞ് കെഎസ്ആർടിസി; ഓടിയെത്തി ബ്രേക്കിട്ട് ഹോട്ടൽ ജീവനക്കാരന്റെ അവസരോചിത ഇടപെടൽ

തൃശ്ശൂർ: തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണതിനു പിന്നാലെ ഹോട്ടൽ ജീവനക്കാരൻ നടത്തിയ അവസരോചിത ഇടപെടലിൽ രക്ഷപ്പെട്ടത് നിരവധി ജീവനുകൾ. ഡ്രൈവർ വാഹനം ഓടിക്കൊണ്ടിരിക്കെയാണ് ഗിയർ ...

താത്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടു; കെഎസ്ആർടിസി പ്രതിസന്ധിയിൽ; മുടങ്ങിയത് നൂറുകണക്കിന് സർവീസുകൾ; വേതനവും മുടങ്ങി

പ്രതിസന്ധി പരിഹരിച്ചില്ലെന്ന് പരാതി; കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകൾ നാളെ പണിമുടക്കും

തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധി പരിഹരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് അനുകൂല സംഘടനകളിൽ അംഗങ്ങളായ ജീവനക്കാർ നാളെ പണിമുടക്കും. പ്രതിപക്ഷാനുകൂലികളായ തൊഴിലാളി സംഘടനയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ...

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും

കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും. രണ്ടുകൊല്ലം കൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഇടതു മുന്നണി സര്‍ക്കാര്‍, ജീവനക്കാരെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് പണിമുടക്കുന്നത്. ...

KSRTC scania

വായ്പാ തിരിച്ചടവ് മുടങ്ങി; കെഎസ്ആർടിസിയുടെ സ്‌കാനിയ ബസ് ഫിനാൻസ് കമ്പനി പിടിച്ചുകൊണ്ടുപോയി

ബംഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയ കേരള ആർടിസിയുടെ വാടകയ്‌ക്കെടുത്ത മൾട്ടി ആക്‌സിൽ സ്‌കാനിയ ബസ് ഫിനാൻസ് കമ്പനി അധികൃതർ പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ബംഗളൂരുവിൽനിന്ന് സേലം ...

അർധരാത്രിയിൽ ബസിറങ്ങിയ യുവതിയെ സംരക്ഷിച്ച് ആനവണ്ടി;  കൂരിരുട്ടത്ത് തനിച്ചാക്കാതെ ആളെത്തും വരെ കാവൽ നിന്ന് കെഎസ്ആർടിസി ജീവനക്കാർ; നന്മ വറ്റാതെ കൂടെ നിന്ന് യാത്രക്കാരും

അർധരാത്രിയിൽ ബസിറങ്ങിയ യുവതിയെ സംരക്ഷിച്ച് ആനവണ്ടി; കൂരിരുട്ടത്ത് തനിച്ചാക്കാതെ ആളെത്തും വരെ കാവൽ നിന്ന് കെഎസ്ആർടിസി ജീവനക്കാർ; നന്മ വറ്റാതെ കൂടെ നിന്ന് യാത്രക്കാരും

കാഞ്ഞിരപ്പള്ളി: അർധരാത്രി ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരിയെ കൂട്ടാൻ ആരും എത്തിയില്ലെന്ന് മനസിലായതോടെ ആളെത്തും വരെ സുരക്ഷയ്ക്കായി കൂട്ടിരുന്ന് കെഎസ്ആർടിസിയിലെ ജീവനക്കാരും യാത്രക്കാരും. ദേശീയപാത 183-ൽ പൊടിമറ്റത്ത് ...

പത്ത് ദിവസം മുമ്പ് നിയമിച്ച 512 ഡ്രൈവര്‍മാരേയും പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി; മറ്റ് ജോലികള്‍ ഉപേക്ഷിച്ചെത്തിയവര്‍ക്ക് തിരിച്ചടി

ഓൺലൈനായി റിസർവ് ചെയ്ത സീറ്റ് യാത്രക്കാരന് നിഷേധിച്ചു; അപമര്യാദയായി പെരുമാറി; കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ നടപടി

തിരുവനന്തപുരം: ഓൺലൈനായി റിസർവ് ചെയ്ത സീറ്റ് യാത്രക്കാരന് നിഷേധിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കണ്ടക്ടർക്കെതിരെ കെഎസ്ആർടിസി അച്ചടക്ക നടപടി സ്വീകരിച്ചു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ ...

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ റദ്ദാക്കില്ല; നിലപാട് തിരുത്തി കെഎസ്ആര്‍ടിസി

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ റദ്ദാക്കില്ല; നിലപാട് തിരുത്തി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: പുതുതായി കണ്‍സെഷന്‍ അനുവദിക്കില്ലെന്ന നിലപാട് തിരുത്തി കെഎസ്ആര്‍ടിസി. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ തുടര്‍ന്നും യാത്ര ചെയ്യാമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. കണ്‍സെഷന്‍ നിര്‍ത്തലാക്കിയതിനെതിരെ സമരം ചെയ്ത കെഎസ്‌യു ...

കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയില്‍; ബസുകളുടെ ആയുസ്സ് ഒമ്പത് വര്‍ഷമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ സമീപിച്ചു

കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയില്‍; ബസുകളുടെ ആയുസ്സ് ഒമ്പത് വര്‍ഷമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ സമീപിച്ചു

തിരുവനന്തപുരം; കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയില്‍ ആയതിനാല്‍ സൂപ്പര്‍ഫാസ്റ്റ് ബസ്സുകളുടെ ഉപയോഗ കാലാവധി ഏഴ് വര്‍ഷത്തില്‍ നിന്ന് ഒമ്പതു വര്‍ഷമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ സമീപിച്ചു. കാലവധി ഒമ്പത് വര്‍ഷം ...

Page 22 of 43 1 21 22 23 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.