Tag: ksrtc volvo

അവിനാശിയിലെ ബസ് അപകടത്തിൽ മരിച്ച യുവാവിന്റെ ഭാര്യ വീടിനകത്ത് മരിച്ചനിലയിൽ

അവിനാശിയിലെ ബസ് അപകടത്തിൽ മരിച്ച യുവാവിന്റെ ഭാര്യ വീടിനകത്ത് മരിച്ചനിലയിൽ

തൃശ്ശൂർ: തമിഴ്‌നാട് അവിനാശിയിൽ വെച്ചുണ്ടായ ബസ് അപകടത്തിൽ മരിച്ച യുവാവിന്റെ ഭാര്യയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റിലപ്പിള്ളി പഴയ മിനി ടാക്കീസിന് സമീപം കുറുങ്ങാട്ട് വളപ്പിൽ ...

കെഎസ്ആർടിസി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ; അടിയന്തര സഹായമായി രണ്ട് ലക്ഷം കൈമാറും

കെഎസ്ആർടിസി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ; അടിയന്തര സഹായമായി രണ്ട് ലക്ഷം കൈമാറും

തിരുവനന്തപുരം: കോയമ്പത്തൂരിലെ അവിനാശിയിൽ വെച്ച് കെഎസ്ആർടിസി വോൾവോ ബസിൽ ലോറിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസി 10 ലക്ഷം രൂപ നൽകും. അടിയന്തര സഹായമായി രണ്ട് ലക്ഷം ...

അവിനാശിയിലെ അപകടം: മരിച്ച 19 പേരിൽ 18 പേരും മലയാളികൾ; പതിനൊന്നുപേരെ തിരിച്ചറിഞ്ഞു

അവിനാശിയിലെ അപകടം: മരിച്ച 19 പേരിൽ 18 പേരും മലയാളികൾ; പതിനൊന്നുപേരെ തിരിച്ചറിഞ്ഞു

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ അവിനാശിയിൽ വെച്ച് കെഎസ്ആർടിസി വോൾവോ ബസിലേക്ക് കണ്ടെയ്‌നർ ലോറി ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ മരിച്ച 19 പേരിൽ 18 പേരും മലയാളികൾ. ബംഗളൂരുവിൽ ...

കെഎസ്ആർസി അപകടം; 19 പേർ മരിച്ചെന്ന് സ്ഥിരീകരണം; അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

കെഎസ്ആർസി അപകടം; 19 പേർ മരിച്ചെന്ന് സ്ഥിരീകരണം; അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

തിരുവനന്തപുരം: കോയമ്പത്തൂരിലെ അവിനാശിയിലുണ്ടായ അപകടത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി എസി വോൾവോ ബസും കണ്ടെയ്‌നർ ...

കെഎസ്ആർടിസിയും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം; മരണ സംഖ്യ 20 ആയി; മരിച്ചവരിൽ ഡ്രൈവറും കണ്ടക്ടറും

കെഎസ്ആർടിസിയും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം; മരണ സംഖ്യ 20 ആയി; മരിച്ചവരിൽ ഡ്രൈവറും കണ്ടക്ടറും

കോയമ്പത്തൂർ: ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആർടിസി വോൾവോ ബസും കണ്ടെയ്‌നർ ലോറിയും തമിഴ്‌നാട്ടിൽ അവിനാശിയിൽ വെച്ച് കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് കേരളക്കര. അപകടത്തിൽ മരണസംഖ്യ 20 ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.