വേഗം കുറയ്ക്കാതെ ഹംപ് ചാടി: സീറ്റില്‍ നിന്നുയര്‍ന്ന് ബസിന്റെ മുകളില്‍ ഇടിച്ച് യാത്രക്കാരന്റെ നട്ടെല്ലിന് ഗുരുതരപരിക്ക്
മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി മിന്നല്‍ ബസ് മിന്നല്‍ വേഗത്തില്‍ ഹംപ് ചാടിയതിനെ തുടര്‍ന്നുണ്ടായ ആഘാതത്തില്‍ ബസിലെ യാത്രക്കാരന് നട്ടെല്ലിന് ഗുരുതര പരുക്ക്. മൂവാറ്റുപുഴ വാഴപ്പിള്ളി വെളിയത്ത് വീട്ടില്‍ സതീഷ് ...