യാത്രക്കാരിയില്‍ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കിയില്ല; ഇടുക്കിയില്‍ കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍
ഇടുക്കി: മൂന്നാറില്‍ യാത്രക്കാരിയില്‍ നിന്നും പണം വാങ്ങിയശേഷം ടിക്കറ്റ് നല്‍കാതിരുന്ന കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍. മൂന്നാറിലെ ഡബിള്‍ ഡെക്കര്‍ ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പ്രിന്‍സ് ചാക്കോയെയാണ് സസ്പെന്‍ഡ് ...

