ബില്ലടച്ചില്ല; കാസര്‍കോട്ടെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലെയും ഫ്യൂസ് കെഎസ്ഇബി ഊരി
കാസര്‍കോട്: അധികൃതര്‍ ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് ഫ്യൂസ് ഊരി കെഎസ്ഇബി. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലെയും ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. ഇതോടെ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ നിരവധി ...