കറന്റ് ബില്‍ വരുമ്പോള്‍ പെണ്ണിന് ഷോക്കടിക്കുമോ?; വൈറലായി കെഎസ്ഇബിക്കാരന്റെ സേവ് ദി ഡേറ്റ്
തികച്ചും വ്യത്യസ്തമായ ഒരു സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മീറ്റര്‍ റീഡിങ് കുറിച്ചെടുക്കാനെത്തുന്ന കെഎസ്ഇബിക്കാരന്‍ നായകനും മുറ്റത്ത് കോലം വരയ്ക്കുന്ന ശാലീന സുന്ദരിയായ ...