കസബ വിമര്ശിക്കപ്പെട്ടുവെങ്കില് അതിനര്‍ത്ഥം ശ്രദ്ധിക്കപ്പെട്ടു എന്നുകൂടിയാണ്; രഞ്ജി പണിക്കര്‍
മമ്മൂട്ടി ചിത്രം കസബ വിമര്ശിക്കപ്പെട്ടുവെങ്കില് അതിനര്‍ത്ഥം ശ്രദ്ധിക്കപ്പെട്ടുവെന്ന് കൂടിയാണെന്ന് തിരക്കഥാകൃത്തും നടനും കൂടിയായ രഞ്ജി പണിക്കര്‍. മകന് നിതിന്‍ രഞ്ജി പണിക്കര്‍ ആണ് കസബ സിനിമ സംവിധാനം ...