മുഖ്യമന്ത്രിയോടുള്ള നിങ്ങളുടെ അസൂയയും കുശുമ്പുമാണ് ആ പോസ്റ്റിലൂടെ അറിയാതെ വെളിപ്പെട്ടത്; ശബരിനാഥന് വായടപ്പിക്കുന്ന മറുപടി നല്കി ബെന്യാമിന്
തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തെ ട്രോളി കോണ്‍ഗ്രസ് നേതാക്കന്മാര് ഫേ്സ്ബുക്കില്‍ പോസ്റ്റിട്ടതില്‍ വിവാദം തുടരുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തെ പരിഹസിച്ച കോണ്‍ഗ്രസ് യുവനേതാക്കളെ രൂക്ഷമായ ഭാഷയില്‍ ...